தமிழ்
മലയാളം
हिंदी
Live
Explore
Video
Podcast
Your Take
About
Login
    
   
The above is user-generated content. The views expressed here are not necessarily shared by Asiaville.

Comments


Hafeez2 years ago

ഇതിൽ പറയുന്നുണ്ട് പെട്രോളിയം ഉൽപന്നങ്ങൾക്ക് വില കൂട്ടാൻ കാരണം വിലനിയന്ത്രണം കമ്പനികൾക്ക് കൊടുത്തത് കൊണ്ടാണെന്നു് ഒരിക്കലുമല്ല വില കുറയുന്ന സമയത്ത് നികുതി കൂട്ടി സർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണ്.ജനങ്ങളുടെ ക്ഷേമ മല്ല ഒരു സർക്കാരിന്റെയും ലക്ഷ്യം.മ റിച്ച് അവരുടെയും വേണ്ടപ്പെട്ടവരുടെയും ക്ഷേമം മാത്രമാണ്.വണ് ഇന്ത്യ വൺ പെൻഷൻ എങ്ങനെ കോർപറേറ്റുകളെ സഹായിക്കലാകും.ലക്ഷങ്ങൾ പെൻഷൻ വാങ്ങുന്ന ഉദ്യോഗസ്ഥൻമാർ ജനങ്ങളുടെ നികുതി പണമാണ് കൊണ്ടു പോകുന്നത്.ഒരു കുടുംബത്തിന് ജീവിക്കാൻ എന്തിനാണ് ലക്ഷങ്ങൾ

Reply
V. C. Thomas2 years ago

ജനങ്ങളെ വഴി തെറ്റിക്കുന്ന കള്ളപ്രചാരണങ്ങളെ തുറന്നു കാട്ടുന്ന ഈ പോസ്റ്റ്‌ പരമാവധി ഷെയർ ചെയ്യുക.

Reply
Byju2 years ago

ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്‌. ജനങ്ങളുടെ ക്ഷേമമാണ് ഗവണ്മെന്റിന്റെ ഉത്തരവാദിത്വം എന്നു അവകഥാപ്പെടുന്നു. എങ്ങനെയാണ് ദരിദ്ര രേഖയ്ക്ക് താഴെയുള്ള ജനങ്ങളുടെ ക്ഷേമം ഇപ്പോൾ ഉറപ്പുവരുത്തുന്നത്. അവരുടെ കൂടെ നികുതി എടുത്താണ് അധികാര വർഗ്ഗത്തിനു ശമ്പളവും പെൻഷനും നൽകുന്നത്. വെറുതെ തെറ്റിദ്ധരിപ്പിക്കാതെ.

Reply
chacko2 years ago

TMC മക്കൾ അമ്മയപ്പൻമ്മാരെ പൊന്നുപോലെ നോക്കും രാജ്യത്ത് വൃദസധനങ്ങൾ കുറയും വൃദസധനങ്ങൾ കൂടാതെയിരിക്കാൻ 10000 രൂപ പ്രതിമാസം കൊടുത്തേ തീരു വൺ ഇന്ത്യ വൺ പെൻഷൻ തുല്യനീതി തുല' പെൻഷൻ OIOP സിന്ദാബാദ്

Reply
G P2 years ago

അറുപതുകളിൽ ജന്മികൾ ഇപ്പോൾ കോർപ്പറേറ്റുകൾ വേറൊന്നും പറയാനില്ലേ.

Reply
Show More Comments..