എറണാകുളത്തെ ജൈവവൈവിധ്യങ്ങളുടെ കലവറയായ ശാന്തിവനം വാര്‍ത്തകളില്‍ നിറഞ്ഞുനില്ക്കുന്നു. വൈദ്യുത ടവറുകള്‍ സ്ഥാപിക്കുന്ന കെഎസ്ഇബിക്കെതിരെ പരിസ്ഥിതി സംരക്ഷകര്‍ പ്രക്ഷോഭ വഴിയിലാണ്. ഏഷ്യാവില്‍ പ്രസിദ്ധീകരിച്ച 'ശാന്തിവനം അതിജീവിക്കുമോ?' എന്ന വാര്‍ത്തയെ കുറിച്ച് വായനക്കാര്‍ക്ക് ഏഷ്യാവില്ലിലൂടെ ലൈവ് സംവാദത്തിലേര്‍പ്പെടാം.
Comments