தமிழ்
മലയാളം
हिंदी
Live
Explore
Video
Podcast
Your Take
About
Login
    
   
ASK ME ANYTHINGJoin the conversation

Comments

Rittu J Jacob3 years ago

എന്ത് വസ്ത്രം ധരിക്കണം എന്നത് ഒരു വ്യക്ത്തി സ്വാതന്ത്ര്യമല്ലെ , അതിന് ഇന്നത്തെ കാലഘട്ടത്തിൽ തികച്ചും വിവേചനപരമായ ഒരു നിയമം പാലിക്കേണ്ടതുണ്ടോ ? സ്ത്രീകൾ പല മേഖലകളിൽ മുന്നേറുമ്പോൾ നമ്മൾ കേരളത്തിൽ സംസാരിക്കുന്നത് അവരെ എങ്ങനെ വീട്ടിൽ തളിച്ചിടാം എന്നാണ് . മത ഗ്രന്ഥങ്ങൾ എഴുതുന്നവർ മിക്കവാറും പുരുഷന്മാരാണ് , അവരുടെ കണ്ണുകളിലൂടെ അല്ലെ നമ്മളെ പഠിപ്പിക്കാൻ നോക്കുന്നത് ? അതു എങ്ങനെ ശെരി ആകും.

Reply
bhhhh3 years ago

bh

Reply