Stories Written by
ഈ 499 രൂപയുടെ ലൈസന്‍സ് എന്തുതരം ലൈസന്‍സ് ആയിരിക്കും? എങ്ങനെയാണ് അവര്‍ ഇങ്ങനെയുള്ള വ്യാജ ലൈസന്‍സ് കീകള്‍ ഉണ്ടാക്കിയെടുക്കുന്നത് ?
വാട്സാപ്പിൽ ബാങ്ക് വിവരങ്ങൾ അയക്കുന്നത് അപകടകരമാണോ?
താനെ വിൻഡോസ് അപ്ഡേറ്റ് ചെയ്യുന്നത് എത്ര സമയത്തേക്ക് തടയാം?
മൂന്ന് ക്ലിക്കിൽ ഇതിനൊര് പരിഹാരം ഐ ഫോണിലുണ്ട്.
നിങ്ങളുടെ ന്യൂസ് ഫീഡിൽ എന്തൊക്കെ വരണം എന്ന നിങ്ങൾത്ത് തീരുമാനിക്കാനുള്ള ഓപ്ഷൻ ഫേസ്ബുക്ക് നൽക്കുന്നുണ്ട്.
ഫോൺ ഉപയോഗിക്കുന്ന രീതിയിൽ മാറ്റങ്ങൾ കൊണ്ട് വരേണ്ടതുണ്ടോ?
ജിഫ് ലൈബ്രററിയിൽ നോക്കാതെ സ്വന്തമായി ജിഫ് ഉണ്ടാക്കാം. അതും വാട്സാപ്പിൽ.
നിങ്ങൾ അങ്ങോട്ട് അയച്ച് സ്വീകരിക്കപ്പെടാത്ത റിക്വസ്റ്റിന്റെ ലിസ്റ്റാണ് നിങ്ങൾക്ക് കാണാൻ പറ്റുക.
ഇൻസ്റ്റയിൽ പരസ്പരം ഫോളോ ചെയുന്നവർക്കും മുമ്പ് മെസ്സേജ് അയച്ചവർക്കും മാത്രമേ ലാസ്റ്റ് ആക്റ്റീവ് കാണാൻ കഴിയൂ. അതിലെങ്ങനെ ലാസ്റ്റ് ആക്റ്റീവ് ഓഫ് ചെയ്യും?
വാട്സാപ്പിൽ നിങ്ങൾ കാണാത്ത ഒരു വലിയ ജിഫ് ലൈബററി തന്നെയുണ്ട്.