Stories Written by
മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ നാലുവിക്കറ്റ് വീഴ്ത്തിയ ബുംറ രണ്ടാമത്തെ ഇന്നിങ്സിൽ അഞ്ച് വിക്കറ്റുകളാണ് പിഴുതത്.
13 കോടിയിലേറെ, എക്സ്യുവി 700, സർക്കാരിൽ ഉയർന്ന ജോലി, സൗജന്യ വിമാനയാത്ര, കോടികൾ മുതൽ ആഡംബരകാറും സർക്കാരിൽ ഉന്നത ജോലിയും, നീരജിന് ലഭിക്കുന്ന പാരിതോഷികങ്ങൾ അറിയാം.
ഉയർന്ന സ്കോറുകൾ നേടുന്നതിൽ താരങ്ങൾ പരാജയപ്പെടുന്നു എന്നുളള പ്രശ്നമൊഴിച്ചാൽ തങ്ങളുടേതായ ദിവസത്തിൽ ഏത് വമ്പൻ ടീമിനെയും തകർക്കാൻ കെൽപ്പുളളവരാണ് ബംഗ്ലാദേശ് എന്നാണ് ഇപ്പോഴത്തെ മത്സരഫലം പറയുന്നതും. ധാക്കയിലെ ഈ പരമ്പരയ്ക്ക് മുൻപ് ഇതുവരെ കളിച്ച നാല് മത്സരങ്ങളും ഓസീസിനോട് ബംഗ്ലാദേശ് തോറ്റിരുന്നു.
93 ടെസ്റ്റില്‍ നിന്ന് 51.69 ശരാശരിയില്‍ 7,547 റണ്‍സാണ് കോഹ്ലിയുടെ നേട്ടം. 254 ഏകദിനത്തിൽ നിന്ന് 12,169 റൺസും 89 ട്വന്റി 20 മത്സരങ്ങളിൽ നിന്നായി 3,159 റൺസും കോഹ്ലി ഇതുവരെ നേടിയിട്ടുണ്ട് 199 ഐപിഎൽ മത്സരങ്ങളിൽ നിന്നായി 6,076 റണ്‍സും .
അംപയര്‍ നോട്ടൗട്ടാണ് വിളിച്ചതെങ്കിലും പന്തിന്റെ നിർബന്ധത്തിനു വഴങ്ങി ഇന്ത്യ ഡിആര്‍എസിന്റെ സഹായം തേടുകയായിരുന്നു.
ഓസ്ട്രേലിയയിൽ ആദ്യമായി പരമ്പര നേടിയ കോഹ്ലിക്കും കൂട്ടർക്കും ഇംഗ്ലണ്ടിലും വിജയിച്ച് കയറാൻ കഴിയുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. പരമ്പരയ്ക്ക് മുൻപ് തന്നെ നാല് ഇന്ത്യൻ താരങ്ങൾക്ക് പരുക്കേറ്റിരുന്നു.
ആദ്യ റൗണ്ടിൽ നേരിട്ട് ഫൈനലിന് യോഗ്യത നേടുന്നതിനുള്ള ദൂരം 83.50 മീറ്റർ ആയിരുന്നു. ഈ ദൂരത്തേക്കാൾ മൂന്ന് മീറ്ററിലധികം ദൂരം ആദ്യ ശ്രമത്തിൽത്തന്നെ കണ്ടെത്തി രാജകീയമായിട്ടാണ് നീരജിന്റെ ഫൈനൽ പ്രവേശം.
ഓസ്ട്രേലിയക്കെതിരേ ബംഗ്ലാദേശിന്റെ ആദ്യ ടി20 ജയം കൂടിയായിരുന്നു അത്.
ഇംഗ്ലണ്ടിൽ പരമ്പര നേടുന്നത് ഇന്ത്യൻ ക്രിക്കറ്റിന് വലിയ കാര്യമായിരിക്കും എങ്കിലും വ്യക്തിപരമായി തനിക്ക് അങ്ങനെ തോന്നുന്നില്ലെന്നും കോഹ്ലി പറഞ്ഞു.
രോഹിതിന്റെ മികച്ച പര്യടനമായിരിക്കും ഇതെന്നാണ് കരുതുന്നത്. അവന് തിളങ്ങാനായാല്‍ ഇന്ത്യയുടെ കിരീട സാധ്യത ഇരട്ടിക്കും.