ഓൺലൈൻ ക്ലാസിലൂടെ ഒരു അക്കാദമിക് വർഷം കടന്നുപോകുമ്പോൾ
പൊതുവേ ആരോഗ്യ, വിദ്യാഭ്യാസ കാര്യങ്ങളിൽ മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയായ കേരളത്തിൽ മൊബൈൽ ഫോണും ടിവിയും ഇല്ലാത്ത കുട്ടികൾക്ക് സർക്കാർ, യുവജന, സന്നദ്ധ സംഘടനകൾ, രാഷ്ട്രീയ പാർട്ടികൾ എന്നിവ ഇടപെട്ട് ഇത് വാങ്ങി നൽകിയിരുന്നു. എന്നാൽ തന്നെ നെറ്റ്വർക്ക് ഇല്ലായ്മയും തുടർ റീച്ചാർജുകളും അടക്കം പാവപ്പെട്ടവരെ വലയ്ക്കുകയും ചെയ്തു.