Explained: എന്താണ് അക്കാദമിക് ക്രഡിറ്റ് ബാങ്ക്?
2020ല്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ വിദ്യാഭ്യാസ നയത്തിലെ പ്രധാന സമ്പ്രദായത്തില്‍ ഒന്നാണ് അക്കാദമിക് ക്രഡിറ്റ് ബാങ്ക്. നയം പ്രഖ്യാപിച്ചതിന്റെ ഒന്നാം വാര്‍ഷികത്തില്‍, 2021 ജൂലൈ 29ന്, പ്രധാനമന്ത്രി നരേന്ദ്രമോദി അക്കാദമിക് ക്രഡിറ്റ് ബാങ്കിന് ഔദ്യോഗികമായി തുടക്കമിട്ടു.