മമ്മൂട്ടിയുടെ ബയോപിക് എപ്പോള്‍, എന്താണ് സംഭവിച്ചത്? ജൂഡ് ആന്റണി ജോസഫ് പറയുന്നു
മമ്മൂക്ക എപ്പോഴാണോ, നീ അത് ചെയ്തോ എന്ന് പറയുക, അതിന്റെ അടുത്ത ദിവസം തുടങ്ങാന്‍ വേണ്ടി ഒരു വലിയ ടീം തന്നെ ഓള്‍റെഡി സെറ്റാക്കി വെച്ചിട്ടുണ്ട്. അതിലെ ടീം അംഗങ്ങളുടെ പേര് പറയുന്നില്ല.