ചുറ്റും വെള്ളം: വൈപ്പിന്‍ തൊണ്ട നനയാന്‍ ഒറ്റ തുള്ളിയില്ല! | Asiaville Quest
വൈപ്പിന്‍കരക്കാരുടെ കുടിവെള്ള പ്രശ്നം തുടങ്ങിയിട്ട് നാളുകളേറെയായി. ഉപ്പ് വെള്ളത്താല്‍ ചുറ്റപ്പെട്ട പ്രദേശമായതുകൊണ്ട് കുളിക്കാന്‍ മുതല്‍ കുടിക്കാന്‍ വരെ പെപ്പ് വെള്ളമാണ് അവര്‍ ആശ്രയിക്കുന്നത്.