ഇവനെ വെച്ച് ഇത്ര ബജറ്റിൽ എന്തിനാണ് പടം ചെയ്തത് എന്ന് ചോദിച്ചവരുണ്ട് | Appani Sarath | Exclusive Interview
ഒരുപാട് ആഗ്രഹിച്ചാണ് ഞാൻ സിനിമയിൽ നിക്കുന്നത്. ഏതു സിനിമ എന്നിലേക്ക് വന്നാലും ഞാൻ അതിനെ നല്ല രീതിയിൽ തന്നെ സമീപിക്കുകയും എന്നാൽ കഴിയും വിധം അത് ഭംഗിയായി ചെയ്യാനും ശ്രമിക്കാറുണ്ട്.