ചൈനയിൽ അപ്രത്യക്ഷം ആയ പ്രേത ബസ് | Beijing Ghost Bus 375 | Horror Podcast
1995 നവംബർ 14 ന് ബീജിംഗിൽ വെച്ച് നടന്നു എന്ന് പറയപ്പെടുന്ന ഒരു കഥയാണ് ഞാൻ നിങ്ങളോട് പറയാൻ പോകുന്നത്. സമയം അർദ്ധരാത്രി, നല്ല കൊടും തണുപ്പത്ത്, ബെയ്ജിങ്ങിലെ യുവാൻ-മിംഗ്-യുവാൻ ബസ് ടെർമിനസിൽ നിന്ന് അവസാന ട്രിപ്പ് നടത്തുന്ന 375ആം നമ്പർ ബസും പുറപ്പെട്ടു.