ലോകായുക്ത: ഓര്‍ഡിനന്‍സ് അല്ല പരിഹാരം| Adv. Kaleeswaram Raj
ലോകായുക്ത നിയമനവും അധികാരവും കുറ്റമറ്റതാകണം. രാഷ്ട്രീയ പരിഗണനയില്ലാതെ, സര്‍ക്കാരിന്റെ ഇച്ഛയില്ലാതെ ലോകായുക്തയെ തെരഞ്ഞെടുക്കാനുള്ള ഒരു സമിതി ഉണ്ടാകേണ്ടത് അനിവാര്യമാണ്. ധാര്‍മിക ഉള്‍ക്കരുത്ത് ഉള്ളതായിരിക്കണം ലോകായുക്ത.