കാലങ്ങൾക്ക് മുമ്പ് ചായക്കടകളിലും വീടുകളിലും വായനശാലകളിലും റേഡിയോ പാർക്കുകളിലും ശബ്ദം നിറഞ്ഞു നിന്നിരുന്നത് . യുനെസ്കോ ലോക റേഡിയോ ദിനമായി ആചരിക്കുന്ന ഇന്ന് എഴുത്തുകാരിയും മാധ്യമ പ്രവർത്തകയുമായ കെ.എ.ബീന റേഡിയോ തനിക്ക് എന്തായിരുന്നു എന്ന് ഓർമ്മിക്കുകയാണ്.