'നിങ്ങള്‍ ഒരു ഭയങ്കര സംഭവമാണ്', 'മഹത് വ്യക്തിയാണ്' അതുകൊണ്ട് നിങ്ങള്‍ അടുക്കള കൈകാര്യം ചെയ്താലെ നന്നാവുകയുള്ളു, നിങ്ങള്‍ കുട്ടികളെ നോക്കിയാലെ നന്നാവുകയുള്ളു എന്നൊക്കെ സ്ത്രീകളോട് പറയുന്നത് പുരുഷന്മാരുടെ ഒരു കള്ളത്തരമാണ്. സിനിമയിലും സാഹിത്യത്തിലും ഒക്കെ സ്ത്രീ കഥാപാത്രങ്ങളെ ഒരു സ്ഥിരം ചട്ടകൂടിലേക്ക് കൊണ്ട് വരുന്നു. പുരുഷന്റെ മുമ്പില്‍ പ്രണയത്തിന് പോലും യാചിച്ച് നില്ക്കുന്ന തീരിയിലാണ് സ്ത്രീകളെ അവതരിപ്പിക്കുന്നത്.- പോള്‍ സക്കറിയയുടെ വീഡിയോ കോളം ആര്‍ക്കറിയാം കാണാം: