കഴിഞ്ഞ ദിവസങ്ങളിലാണ് നമ്മുടെ വാട്സാപ്പിലേക്ക് പുതിയ പ്രൈവസി പോളസിയുടെ വിവരം വന്നത്. പ്രൈവസി പോളസി സ്വീകരിച്ചില്ലെങ്കില്‍ വാട്സാപ്പ് ഉപയോഗിക്കാന്‍ കഴിയില്ല എന്നാണ് അറിയിപ്പ്. ഇതിന് പിന്നാലെ വാട്സാപ്പിന് പകരമായ ആപ്പ് അന്വേഷിച്ച് യൂസേഴ്സ് ഇറങ്ങി. പ്രൈവസിയേ കാര്യമാക്കത്തവര് മറുവശത്ത്. എന്താണ് വാട്സാപ്പ് നമ്മുടെ ഫോണില്‍ ചെയ്യുന്നത്. ടെക്ക് ഡയല് പോഡ്കാസറ്റിന്റെ പുതിയ എപ്പിസോഡ് കേള്‍ക്കാം.
Related Stories
വാട്സാപ്പില്‍ ഫോര്‍വേഡ് മെസേജുകള്‍ക്ക് പൂട്ട്; പുതിയ അപ്ഡേറ്റ് ഇങ്ങനെ
2021ല്‍ ഗൂഗിള്‍ ക്ലൗഡ് സ്റ്റോറേജില്‍ മാറ്റം വരുന്നു; ഡാറ്റ നഷ്ട്ടപ്പെടുമോ? | Tech Dial | Podcast | #Ep1
എന്തുകൊണ്ട് സിഗ്നൽ ? 10 കാര്യങ്ങൾ
വാട്സാപ്പിലൂടെ എങ്ങനെ പണമിടപാട് നടത്താം? | Hey Bro