തലച്ചോറില്‍ സന്ദേശങ്ങള്‍ നല്കുന്ന ബേറ്റാ ക്ലോതോ (Beta Klotho) എന്ന ജീനിനും ഇതില്‍ പങ്കുണ്ട്. FGF21 എന്ന ഹോര്‍മോണ്‍ മദ്യാപാനാസക്തി ചികില്‍സയ്ക്ക് ഉപയോഗിക്കാമോ? എതിരന്‍ കതിരവന്‍ വിശദമാക്കുന്ന വീഡിയോ കോളം സയന്‍സ് ഗുരു കാണാം.
മദ്യത്തില്‍ അതിയായ ആസക്തിയോ തീരെ താല്‍പ്പര്യമില്ലായ്മയോ ചില ഹോര്‍മോണുകളുടെയും ജീനുകളുടെയും പ്രവര്‍ത്തനഫലമായാണ്. ലിവര്‍ പുറപ്പെടുവിക്കുന്ന FGF21 എന്ന ഹോര്‍മോണ്‍ ഇതില്‍ നിര്‍ണ്ണായകപങ്ക് വഹിക്കുന്നു. എതിരന്‍ കതിരവന്‍ വിശദമാക്കുന്ന വീഡിയോ കോളം സയന്‍സ് ഗുരു കാണാം.