കൊതുക മൂലം വരുന്ന അസുഖങ്ങൾ എത്രത്തോളം അപകടകരം? ഡോ. അശ്വതി സോമൻ വിശദമാക്കുന്ന വീഡിയോ കോളം ഹെൽത്തി സെൽഫി കാണാം.
കൊതുകുകൾ കാരണം നമ്മുടെ നാട്ടിൽ ഒരുപാട് അസുഖങ്ങൾ ഉണ്ടാവുന്നുണ്ട്. ലക്ഷകണക്കിന് പേര് കൊതുക് മൂലമുണ്ടാവുന്ന അസുഖം ബാധിച്ച് ലോകത്ത് മരിക്കുന്നുണ്ട്. ഡോ. അശ്വതി സോമൻ വിശദമാക്കുന്ന വീഡിയോ കോളം ഹെൽത്തി സെൽഫി കാണാം.