എന്താണ് കാരണങ്ങൾ, എന്തൊക്കെയാണ് ചികിത്സകൾ എന്ന അന്വേഷണങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. എതിരൻ കതിരവൻ വിശദമാക്കുന്ന വീഡിയോ കോളം സയൻസ് ഗുരു കാണാം.
കോവിഡ് ബാധ ഒഴിഞ്ഞെങ്കിലും കോവിഡ് നെഗറ്റീവ് ആയെങ്കിലും ചില പ്രത്യേക അസുഖങ്ങൾ ചിലർക്ക് വന്ന് ഭവിയ്ക്കുന്നു. അധികം പ്രായമാകാത്തവർക്കാണ് ഇതിന്റെ ലക്ഷണങ്ങൾ കൂടുതൽ കാണുന്നത്. എതിരൻ കതിരവൻ വിശദമാക്കുന്ന വീഡിയോ കോളം സയൻസ് ഗുരു കാണാം.