നോക്കിയ ആദ്യം ഒരു ഫോണ്‍ കമ്പനി അല്ലായിരുന്നു. ആ കഥ ടെക്ക് ഡയല് പോഡ്കാസ്റ്റില്‍ കേള്‍ക്കാം.
ഒരു കാലത്ത് മൊബൈല്‍ ഫോണിന്റെ പര്യായമായിരുന്നു നോക്കിയ. ആദ്യത്തെ ഫോണ്‍ ഏതാണ് എന്ന് ചോദിച്ചാല്‍ നോക്കിയ എന്നതായിരിക്കും ഭൂരിഭാഗത്തിന്റെയും മറുപടി. എന്നാല്‍ ഇന്ന് എന്ത് പറ്റി നോക്കിയ കമ്പനിക്ക്? എവിടെയാണ് നോക്കിയക്ക് പിഴച്ചത്. ടെക്ക് ഡയല് പോഡ്കാസ്റ്റില്‍ കേള്‍ക്കാം.
Auto Play Audio
Are you Sure you want to play all the Selected Audio ?
Related Stories
ഇഷ്ട മൊബൈല്‍ എങ്ങനെ സ്വന്തമാക്കാം; ഫ്ലിപ്പ്കാര്‍ട്ട് ബൊണാന്‍സ
16,000 രൂപയുടെ നോക്കിയ 6.1 ഇപ്പോള്‍ 6,999 രൂപയ്ക്ക്
Internet ആരുടെയെങ്കിലും ഉടമസ്ഥതയിലാണോ? | Tech Dial EP2 | Podcast
ഓണ്‍ലൈന്‍ ഗെയിം ചതിക്കുഴിയില്‍ എങ്ങനെയാണ് പെടുന്നത്? | Tech Dial Ep #3 | Podcast