മോഡേണ്‍ മെഡിസിനില്‍ പല അസുഖങ്ങള്‍ക്കും എങ്ങനെയാണ് ചികിത്സ നല്‍കുന്നത്. ഡോ. അശ്വതി സോമന് വിശദമാക്കുന്ന വീഡിയോ കാണാം.
കൊവിഡ് 19 ചികിത്സിക്കാന്‍ മോഡേണ്‍ മെഡിസിനില്‍ മരുന്നില്ലെന്നും മറ്റു ചികിത്സാരിതികളായ ആയുര്‍വേദം, ഹോമിയോ എന്നിവയില്‍ പ്രതിരോധ ചികിത്സാരീതിയുണ്ടെന്നും പറഞ്ഞ് ഒരു പാട് തെറ്റിദ്ധാരണകള്‍ പടരുന്നുണ്ട്. ഇതിനെ പറ്റി ഡോ. അശ്വതി സോമന് വിശദമാക്കുന്ന വീഡിയോ കാണാം.