ധനമന്ത്രി നിര്‍മല സീതാരാമന് 2021 ല്‍ അവതരിപ്പിച്ച കേന്ദ്രബജറ്റില്‍ ആദായ നികുതിയില്‍ വന്ന മാറ്റങ്ങള്‍ എന്തൊക്കെയാണ്. പ്രതീക്ഷിച്ച ഇളവ് ലഭിച്ചിട്ടുണ്ടോ. ആരൊക്കെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടതില്ല.ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് അഭിജിത് പ്രമേന് വിശദമാക്കുന്നത് കേള്‍ക്കാം. പോഡ്കാസ്റ്റ് ടാക്സ് ടോക്ക് വിത്ത് അഭിജിത് പ്രേമന്.
Related Stories
പാകിസ്ഥാനില്‍ നിന്നും ഇന്ത്യ ഇറക്കുമതി ചെയ്യുന്ന പ്രധാന ഉത്പന്നങ്ങള്‍ ഇവയാണ്
അനിൽ അംബാനി അഴിയെണ്ണുമോ അതോ കാശ് കൊടുക്കുമോ?
കാനഡയിലും കല്ലുകടിയായി ലാവ്ലിന് കേസ്
ബീഫ് കയറ്റുമതിയില്‍ കുതിച്ചുയര്‍ന്ന് ഇന്ത്യ, പത്തു വര്‍ഷത്തിനിടയില്‍ 172% വര്‍ധന