16 മുതല്‍ 18 വരെ പ്രായമുള്ള കുട്ടികള്‍ പ്രതിയാണെന്ന് സംശയിക്കുന്ന കേസുകളില്‍ കുട്ടികളെ വിചാരണ ചെയ്യാന്‍ അനുവദിക്കുന്നതാണ് പുതിയ നിയമത്തിലെ പ്രധാന വ്യവസ്ഥകളില്‍ ഒന്ന്.
2015ലെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് ഭേദഗതി ചെയ്ത് വരുന്ന ജുവനൈല്‍ ജസ്റ്റിസ് അമന്‍മെന്‍ഡ് ബില്‍ 2021 ജൂലൈ 28 ന് രാജ്യ സഭ പാസാക്കിയിരിക്കുകയാണ്. എന്താണ് ജുവനൈല്‍ ജസ്റ്റിസ് ആക്ട്? വീഡിയോ കാണാം
Related Stories
എന്താണ് ജസ്റ്റിസ് അരുണ്‍മിശ്ര പിന്മാറാത്ത ഭൂമി ഏറ്റെടുക്കല്‍ കേസ്?
പാലത്തായി പീഡനക്കേസ്; കുറ്റം നിസ്സാരമാക്കുന്നതിന് മുമ്പ് ഇതറിയുക | Kinjanoji Tablets
രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ: വിധിയിൽ മനുസ്മൃതിയിലെ ശ്ലോകം ഉദ്ധരിച്ച് ഹൈക്കോടതി, ഖുറാനിലെ വാചകങ്ങളും കൂടെ
ഭിന്നശേഷി കുട്ടികളെ എങ്ങനെ പരിചരിക്കാം; അറിയാനും ചര്‍ച്ച ചെയ്യാനും വെബിനാര്‍