'മഴക്കാലത്ത് വെള്ളം അല്പം തെളിഞ്ഞതായിരിക്കും. മഴ ഒഴിഞ്ഞാല്‍ പിന്നെ വേലിയേറ്റ വെള്ളമായി. അത് കലക്കവെള്ളമാകും. ഒരു ദിവസം രണ്ടുനേരം ഇതേരീതിയില്‍ വെള്ളം കയറും. കാല്‍മുട്ടുവരെ വെള്ളത്തിലാകും അപ്പോള്‍.' എറണാകുളം കോര്പ്പറേഷന് പരിധിയിലെ ഉദയാ കോളനിക്കാര്‍ ഈ വിലാപം തുടങ്ങിയിട്ട് കാലങ്ങളായി. എപ്പോഴും വെള്ളക്കെട്ടില്‍ കഴിയേണ്ടിവരുന്ന ഒരു ജനതയുടെ ദുരിത ജീവിതത്തിന്റെ നേര്‍ചിത്രം കാണാം.
Related Stories
ഗർത്തങ്ങളും കുഴികളും; അമ്പലപ്പുഴ- ആലപ്പുഴ ദേശീയ പാതയിലെ അപകട യാത്ര