'SEX' എന്ന വാക്കിനോട് തന്നെ വല്ലാത്ത മനോഭാവമാണ് നമ്മുടെ സമൂഹത്തിനുള്ളത്.
'SEX' എന്ന വാക്കിനോട് തന്നെ വല്ലാത്ത മനോഭാവമാണ് നമ്മുടെ സമൂഹത്തിനുള്ളത്. വേണ്ട രീതിയിലുള്ള ലൈംഗീക വിദ്യാഭ്യാസം കിട്ടാത്തതിന്റെ എല്ലാ ന്യൂനതകളും നമുക്കുണ്ട്. സെക്സ്,റേപ്പ്,വെർജിനിറ്റി എന്നീ വാക്കുകൾ കേൾക്കുമ്പോൾ പൊതുജനത്തിന് എന്താണ് പറയാനുള്ളതെന്ന് നോക്കാം.