ഒരിക്കലെങ്കിലും പ്രണയിക്കാത്തവരായി ആരും ഉണ്ടാവില്ല. ബഷീര്‍ പറഞ്ഞത് പോലെ ജീവിതം യൗവ്വനതീക്ഷണവും പ്രേമസുരഭിലവുമായിരിക്കുന്ന കാലഘട്ടം ആര്‍ക്കാണ് ഇല്ലാത്തത്. ചിലര്‍ക്ക് പ്രണയം മധുരിത ഓര്‍മകളാകും. മറ്റുചിലര്‍ക്ക് നൊമ്പരം. ചിലര്‍ക്ക് ജീവിതത്തില്‍ മായ്ച്ചുകളയാനാകാത്ത അമളികളുടെ പട്ടികതന്നെ കാണും. പ്രണയകാല സന്ദര്‍ഭങ്ങളും ചിന്തകളും
അയവിറക്കുന്നത് എങ്ങനെയെന്ന് കാണിച്ചുതരുന്നു ഏഷ്യാവില്ലില് പ്രൊഡ്യൂസര്‍മാര്‍. നിങ്ങള്‍ക്കും പ്രണയം ഇങ്ങനെ ആയിരുന്നോ? വീഡിയോ കാണാം ;