2021 ആരംഭിച്ചിട്ട് കുറച്ച് ദിവസമാവുന്നതേയുള്ളൂ. ഒരുപാട് ശുഭപ്രതീക്ഷകളാണ് എല്ലാവരുടെയും മനസ്സിലുണ്ടാവുക. കൊറോണ നമ്മുടെ ഒപ്പത്തിനൊപ്പം ഉണ്ടാവുമ്പോള്‍ എന്താണ് സംഭവിക്കുക എന്ന ആധിയും മനസ്സിലുണ്ട്. എന്നാല്‍ ഇക്കൊല്ലം ഏത് തരം ആരോഗ്യ പ്രശ്നങ്ങള്‍ വരാം? ഡോ. അശ്വതി സോമന് വിശദമാക്കുന്ന വീഡിയോ കോളം ഹെല്‍ത്തി സെല്‍ഫി കാണാം.