വാക്സിന് എടുത്തതിന് ശേഷം മരണമുണ്ടായെന്നും വെറെ അസുഖമുണ്ടായി എന്നതൊക്കെ യാഥാര്‍ത്ഥ്യമാണോ? ഡോ.അശ്വതി സോമന് വിശദമാക്കുന്ന വീഡിയോ കോളം ഹെല്‍ത്തി സെല്‍ഫി കാണാം.
നമ്മുടെ നാട്ടില്‍ എത്തിയ കോവിഷീല്‍ഡിനെ കുറിച്ച് ഒരുപാട് കഥകള്‍ വരുന്നുണ്ട്. എന്നാല്‍ എന്താണ് ഈ കോവിഷീല്‍ഡ് വാക്സിന്? ഡോ.അശ്വതി സോമന് വിശദമാക്കുന്ന വീഡിയോ കോളം ഹെല്‍ത്തി സെല്‍ഫി കാണാം.