കൊറോണ വാക്സിന് കുത്തിവയ്പ്പ് എടുക്കുന്നതിന് മുമ്പും ശേഷവുമായി കരുതേണ്ട കുറച്ച് കാര്യങ്ങള്‍. എതിരന്‍ കതിരവന്‍ വിശദമാക്കുന്ന വീഡിയോ കോളം സയന്‍സ് ഗുരു പുതിയ എപ്പിസോഡ് കാണാം.
വെറുതെ വാക്സിന് എടുത്ത് വീട്ടിലേക്ക് പോയാല്‍ മതിയോ? നിങ്ങള്‍ക്ക് ഉചിത പ്രതിരോധശക്തി കിട്ടണമെങ്കില്‍ ചില ജീവിതശൈലി മാറ്റങ്ങള്‍ അത്യാവശ്യമാണ്. എതിരന്‍ കതിരവന്‍ വിശദമാക്കുന്ന വീഡിയോ കോളം സയന്‍സ് ഗുരു പുതിയ എപ്പിസോഡ് കാണാം.