എം ടി സാർ പറഞ്ഞു, നന്നായിട്ടുണ്ട്; അതെനിക്കൊരു ഓസ്കാറായിരുന്നു!: സുശീൽ കുമാർ തിരുവങ്ങാട് അഭിമുഖം
ഇരട്ടക്കുട്ടികളുടെ അച്ഛനായിരുന്നു ആദ്യ പടം. പിന്നീട് ഉസ്താദിലാണ് ശ്രദ്ധേയ വേഷം കൈകാര്യം ചെയ്തത്. മമ്മൂട്ടിയും മോഹൻലാലും നല്ല പിന്തുണയാണ്.
പേരറിയില്ലെങ്കിലും മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ഒപ്പം ഹിറ്റ് ചിത്രങ്ങളിലെല്ലാം ഉള്ളതിനാൽ എന്നെയും ആളുകൾ തിരിച്ചറിയാറുണ്ട്. ചെറുതും വലുതുമായ നിരവധി വേഷങ്ങളിലൂടെ ശ്രദ്ധേയ്ക്ക് പ്രശസ്ത നടൻ സുശീൽ കുമാർ തിരുവങ്ങാട് തന്റെ സിനിമാ ജീവിതത്തെക്കുറിച്ചുളള അനുഭവങ്ങൾ പങ്കുവെക്കുന്നു.
ഇരട്ടക്കുട്ടികളുടെ അച്ഛനായിരുന്നു ആദ്യ പടം. പിന്നീട് ഉസ്താദിലാണ് ശ്രദ്ധേയ വേഷം കൈകാര്യം ചെയ്തത്. മമ്മൂട്ടിയും മോഹൻലാലും നല്ല പിന്തുണയാണ്. ലാൽ സാറുമായി നല്ല സൗഹൃദമാണ്. ഒടുവിൽ കായം കുളം കൊച്ചുണ്ണിയിൽ വരെ അഭിനയിച്ചിട്ടുണ്ട്. മുമ്പ് ബാങ്കിൽ ജോലി ചെയ്യുമ്പോൾ അമേച്വർ നാടക രംഗത്ത് സജീവമായിരുന്നു. രജ്ഞിത്തിന്റെ 2000 ത്തിനു ശേഷമുള്ള ഒരു വിധം സിനിമകളിലെല്ലാം അഭിനയിച്ചിട്ടുണ്ട്. പുള്ളിയെ അങ്ങോട്ട് പരിചയപ്പെടുകയായിരുന്നു.
എം ടി സാറിന്റെ പഴശിരാജയിൽ അഭിനയിച്ചിരുന്നു. അന്ന് അദ്ദേഹം നന്നായിട്ടുണ്ട് എന്ന് പറഞ്ഞത് ഒരു ഓസ്കാറാണ്. കമലിന്റെ ആമിയിൽ വള്ളത്തോളായി അഭിനയിച്ചു. അതൊരു നല്ല അനുഭവമായിരുന്നു. കൊവിഡില്ലെങ്കിൽ ധാരാളം സിനിമകൾ റിലീസ് ചെയ്തേനെ. ഇതിൽ മാഹിയിലെ വേഷം മികച്ചത് . ചെറുതും വലുതുമായ നിരവധി വേഷങ്ങളിലൂടെ ശ്രദ്ധേയ്ക്ക് പ്രശസ്ത നടൻ സുശീൽ കുമാർ തിരുവങ്ങാട് തന്റെ സിനിമാ ജീവിതത്തെക്കുറിച്ചുളള അനുഭവങ്ങൾ പങ്കുവെക്കുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
പ്രധാന മന്ത്രിയുടെ കൊറോണ ദുരിതാശ്വാസ നിധിയിലേക്ക് 25 കോടി നൽകി അക്ഷയ് കുമാർ
ഫഹദില്‍ ഒരു സ്റ്റാര്‍ ഉണ്ടെന്ന് മുന്‍പെ കണ്ടെത്തിയിരുന്നു; അന്ന് സപ്പോര്‍ട്ട് ചെയ്തത് മോഹന്‍ലാലും മമ്മൂട്ടിയുമെന്ന് ഫാസില്‍
മോഹന്‍ലാല്‍ സമര്‍ത്ഥനായ കുക്ക്, ഗായകന്, നല്ല മനുഷ്യന്; സുനില്‍ഷെട്ടി പറയുന്നു
'താന്‍ നന്നായി മദ്യപിക്കും അല്ലേ, ഇല്ല മമ്മൂക്കാ'; തെറ്റിദ്ധാരണ തിരുത്തിയ കഥയുമായി വിനോദ് കോവൂര്‍