രാജ്യത്തെ പെട്രൊൾ, ഡീസൽ വില ദിവസംതോറും വർധിക്കുകയാണ്. ഇന്ധന വില വർധനവിനെതിരെ രാജ്യവ്യാപകമായ പ്രതിഷേധങ്ങളും ഉയരുന്നുണ്ട്. ബോളിവുഡ് താരം സണ്ണി ലിയോൺ ട്വിറ്റിറിലൂടെ സൈക്കിളിന്റെ ചിത്രം പങ്കുവെച്ച് പെട്രൊൾ വില നൂറ് കടന്നതിനെയും കേന്ദ്ര സർക്കാരിനെയും ട്രോളിയത് വൈറലായിരിക്കുകയാണ്. 5.9 മില്യൺ ഫോളോവേഴ്സാണ് സണ്ണി ലിയോണിന് ട്വിറ്ററിലുളളത്. ബോളിവുഡിൽ നിന്ന് ആരൊക്കെയാണ് നേരത്തെ ഇന്ധനവില വർധനയിൽ പ്രതിഷേധം അറിയിച്ചിരിക്കുന്നതെന്ന് നോക്കാം. ചൂടുളള വാർത്ത കാണാം.
Related Stories
പെട്രൊള്‍, ഡീസല്‍ വില പത്താം ദിവസവും കൂട്ടി, ഇതുവരെ കൂടിയത് അഞ്ചര രൂപയോളം; പ്രതിഷേധം വകവെക്കാതെ എണ്ണക്കമ്പനികൾ
പെട്രൊൾ ഡീസൽ വില ഇന്നും കൂട്ടി, വിലവർധന തുടർച്ചയായ 11ാം ദിവസം; ഇതുവരെ കൂടിയത് ലിറ്ററിന് ആറ് രൂപയ്ക്ക് മുകളിൽ
ഇന്ധനവില വീണ്ടും കൂട്ടി: ഇതുവരെ കൂടിയത് എട്ടുരൂപയിലേറെ, വിലവർധന തുടർച്ചയായ 15ാം ദിവസം
ഇന്നും ഇന്ധനവില കൂട്ടി; പെട്രൊളിന് ഇതുവരെ കൂടിയത് എട്ട് രൂപ 52 പൈസ, വിലവർധന തുടർച്ചയായ 17ാം ദിവസം