മറഡോണയുടെ അത്ഭുതഗോളുകളും സച്ചിന്റെ റിട്ടയർമെന്റ് മാച്ചും കമന്ററി ചെയ്യാൻ ഭാഗ്യമുണ്ടായിരുന്നെങ്കിൽ.. | ഷൈജു ദാമോദരൻ അഭിമുഖം
ഭാഷയുടെ പരിമിതി മനസിലാക്കിക്കൊണ്ട് എത്രത്തോളം നല്ല രീതിയിൽ നമുക്ക് കമന്ററി ചെയ്യാം എന്നാണ് ശ്രമിക്കാറുള്ളത്. തീർച്ചയായും ഷൈജു എന്നത് ഇന്നൊരു ഭാഷാ ശൈലിയാണ്.
കമന്ററി എന്നാൽ എല്ലാം തുറന്നുപറച്ചിലല്ല. എല്ലാത്തിനും ഒരു ചട്ടക്കൂടുണ്ട്. അതിനുള്ളിൽ നിന്നുള്ള കമന്ററിയേ ചെയ്യാൻ പറ്റൂ. ഒരു പ്രഫഷനലെന്ന നിലയ്ക്ക് പ്രത്യേകിച്ചും. പ്രശസ്ത കമന്റേറ്ററും സ്പോർട്സ് ലേഖകനുമായ ഷൈജു ദാമോദരൻ തന്റെ കമന്ററി ജീവിതത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും മനസ് തുറക്കുന്നു.
ശബ്ദം മുഖ്യഉപജീവനമാക്കുന്ന ആൾക്ക് അത് മെയിന്റയിൽ ചെയ്യുന്നത് ഒരു കടമയാണ്. ഓരോ രീതിയിലാണ് ഓരോരുത്തരും ശബ്ദം നന്നായി സൂക്ഷിക്കാറ്.
ഭാഷയുടെ പരിമിതി മനസിലാക്കിക്കൊണ്ട് എത്രത്തോളം നല്ല രീതിയിൽ നമുക്ക് കമന്ററി ചെയ്യാം എന്നാണ് ശ്രമിക്കാറുള്ളത്. തീർച്ചയായും ഷൈജു എന്നത് ഇന്നൊരു ഭാഷാ ശൈലിയാണ്. സ്വയം സംതൃപ്തി പ്രധാനമാണ്. അവനവൻ സംതൃപ്തനല്ലെങ്കിൽ മറ്റൊരാളെ എങ്ങനെയാണ് സംതൃപ്തനാക്കാൻ കഴിയുക?
കൃത്യമായ ആസൂത്രണത്തോടെ ജീവിക്കുന്ന ആളല്ല ഞാൻ. പ്രഫഷനലായാലും ജീവിതത്തിലായാലും. സ്വതവേ മടിയും അലസതയുമൊക്കെ എന്റെ കൂടെപ്പിറപ്പാണ്.
കമന്ററി പറയാൻ അവസരം കിട്ടിയിരുന്നെങ്കിൽ എന്ന് ചിന്തിച്ച എത്രയോ സന്ദർഭങ്ങളുണ്ട്. 1986 ലോകകപ്പിലെ മറഡോണയുടെ ഗോളുകളും സച്ചിന്റെ റിട്ടർമെന്റുമൊക്കെ. പ്രശസ്ത കമന്റേറ്ററും സ്പോർട്സ് ലേഖകനുമായ ഷൈജു ദാമോദരൻ തന്റെ കമന്ററി ജീവിതത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും മനസ് തുറക്കുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
അഹമ്മദ് കുട്ടിയുടെയും അന്ന ജോസഫിന്റെയും പ്രണയം പറഞ്ഞ് ഭൂമിയിലെ മനോഹര സ്വകാര്യം ട്രെയ്ലർ
VIDEO: ബോബി ചെമ്മണ്ണൂർ 'കുങ്ഫു മാസ്റ്ററാ'യി; കമന്ററിയുമായി ഷൈജു ദാമോദരനും
ഒരേ കടലിലെ 8 മിനിറ്റ് ദൈർഘ്യമുള്ള സീനും ശ്യാമപ്രസാദിനൊപ്പമുള്ള 10 സിനിമകളും: വിനോദ് സുകുമാരൻ അഭിമുഖം