ഏഷ്യാവിൽ മലയാളം ഒരുക്കിയ സ്ക്രൂ മിനി വെബ് സീരിസിലെ ബ്രേക്കപ്പ്, സച്ചിൻ, അവളും ഞാനും, പാറുന്റെ ലോകം എന്നിങ്ങനെ എല്ലാ ഭാഗങ്ങളും ഒരുമിച്ച് കാണാം. പാർവതി, മെറ്റിൽഡ, ജോ ഇവരുടെ ഒരു ദിവസവും അവരുടെ ലൈഫും. എന്തെല്ലാമാണ് ആ രാത്രിയിൽ സംഭവിച്ചത്?. ഷേഡ്സ് ഓഫ് പാറു കാണാം. കണ്ടശേഷം നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റായി രേഖപ്പെടുത്തുക. ഒപ്പം ഏഷ്യാവിൽ തിയറ്റർ മലയാളം യു ട്യൂബ് ചാനൽ ഇതുവരെ സബ്സ്ക്രൈബ് ചെയ്യാത്തവർ ഒട്ടും മടിക്കാതെ വരിക്കാരാകു.