സ്ത്രീകളുടെയും ട്രാൻസ് വ്യക്തികളുടെയും സോഷ്യൽ മീഡിയ പ്രൊഫൈലുകളിൽ പോയി അവർ ആവിശ്യപെടാതെ nude ഫോട്ടോസ് അയച്ച് കൊടുക്കുന്നത് ഒരുതരം മാനസികവൈകൃതമാണ്.
ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന ഒരു ജനതയാണ് നമ്മൾ. ഇന്ത്യയിൽ സംഭവിക്കുന്ന ലൈംഗിക അതിക്രമ കേസുകളിൽ 99 ശതമാനവും റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്നു. എന്തുകൊണ്ട് നമ്മുടെ സമൂഹം ഇങ്ങനെയായി ???