രാജ്യത്ത് ഇന്ധന വില സർവകാല റെക്കോഡിൽ എത്തിയിരിക്കുകയാണ്. ഓരോ ദിവസവും എണ്ണക്കമ്പനികൾ പെട്രൊളിന്റെയും ഡീസലിന്റെയും വില വർധിപ്പിക്കുകയാണ്. കേരളത്തിൽ ഏതാണ്ട് എല്ലാ ജില്ലകളിലും പെട്രൊൾ വില ലിറ്ററിന് 100 രൂപ കടന്നു. പെട്രൊൾ, ഡീസൽ വിലവർധനവ് വിപണിയിൽ വലിയ വിലക്കയറ്റം അടക്കം സൃഷ്ടിക്കുകയാണ്. ഇന്ധന വില വർധന എങ്ങനെയാണ് സാധാരണക്കാരുടെ ജീവിതത്തെ ബാധിക്കുന്നത്? സമൂഹത്തിലെ വിവിധ വിഭാഗങ്ങളിലുളള ജനങ്ങളുടെ പ്രതികരണങ്ങൾ കാണാം.
Related Stories
പെട്രൊള്‍, ഡീസല്‍ വില പത്താം ദിവസവും കൂട്ടി, ഇതുവരെ കൂടിയത് അഞ്ചര രൂപയോളം; പ്രതിഷേധം വകവെക്കാതെ എണ്ണക്കമ്പനികൾ
പെട്രൊൾ ഡീസൽ വില ഇന്നും കൂട്ടി, വിലവർധന തുടർച്ചയായ 11ാം ദിവസം; ഇതുവരെ കൂടിയത് ലിറ്ററിന് ആറ് രൂപയ്ക്ക് മുകളിൽ
ഇന്ധനവില വീണ്ടും കൂട്ടി: ഇതുവരെ കൂടിയത് എട്ടുരൂപയിലേറെ, വിലവർധന തുടർച്ചയായ 15ാം ദിവസം
ഇന്നും ഇന്ധനവില കൂട്ടി; പെട്രൊളിന് ഇതുവരെ കൂടിയത് എട്ട് രൂപ 52 പൈസ, വിലവർധന തുടർച്ചയായ 17ാം ദിവസം