തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിന് ഉണ്ട്. പക്ഷേ സര്‍ക്കാര്‍ ജോലി തന്നെ ആവണമോ എന്നതാണ് ആലോചിക്കേണ്ടത്. എല്ലാ തൊഴിലും സര്‍ക്കാര്‍ നല്‍കണം എന്നുള്ളത് നമുടെ ജനാധിപത്യ വാദത്തില്‍ വന്ന പിഴവാണ്. ഗവേണന്‍സിന് ആവശ്യമായ ആളുകളെ മാത്രമേ സര്‍ക്കാര്‍ ജോലിക്കായി എടുക്കേണ്ടതുള്ളൂ. ബാക്കി തൊഴിലവസരങ്ങള്‍ ഉണ്ടാവാന്‍ വേണ്ട സകല സഹായങ്ങളുമാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. എഴുത്തുകാരന് പോള്‍ സക്കറിയ സംസാരിക്കുന്നു. കാണാം വീഡിയോ കോളം ആര്‍ക്കറിയാം.