നവാഗതനായ തരുണ്‍ മൂര്‍ത്തി തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് ഓപ്പറേഷൻ ജാവ. ഈ ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിച്ചിരിക്കുന്നത് നടൻ അലക്സാണ്ടര്‍ പ്രശാന്താണ്. ചിത്രത്തിലെ തന്റെ കഥാപാത്രത്തെ കുറിച്ചും സിനിമയിൽ എത്തുന്നതിന് മുമ്പുള്ള തന്റെ ജീവിതത്തെ കുറിച്ചും അദ്ദേഹം ഓപ്പൺ തിയറ്ററിലൂടെ സംസാരിക്കുകയാണ്.