സര്‍പ്പകാവുകളും ആ കാവുകള്‍ക്കുള്ളില്‍ ധാരാളം കുളങ്ങളും ഉള്ള സ്ഥലമാണ് കായംകുളം. അതുകൊണ്ട് തന്നെ കാവും കുളവും ചേര്‍ന്ന സ്ഥലമാണ് കായംകുളം ആയതെന്നൊരു അഭിപ്രായവുമുണ്ട്. എഴുത്തുകാരനും,കേന്ദ്ര സാഹിത്യ അക്കാദമി ഉപദേശക സമിതി അംഗവും സാംസ്കാരിക പ്രവര്‍ത്തകനുമായ ഡോക്ടര്‍ കായംകുളം യൂനസാണ് കായംകുളത്തിന് പേര് വന്ന വഴിയെക്കുറിച്ച് ഊരും പേരിലൂടെ സംസാരിക്കുന്നത്.
Related Stories
ഊരും പേരും EP 2 | മറയൂര്‍: പ്രാചീന യുദ്ധങ്ങളിൽ മറഞ്ഞിരിക്കുന്ന കഥകള്‍
ഊരും പേരും | EP 3 | രാമനും രാമായണവും അല്ല; തമിഴില്‍ പിറന്ന രാമക്കല്‍മേട്
ഊരും പേരും | EP 4 | കുട്ടനാടിന്റെ ഉത്ഭവം: പലകഥകള്‍ കോരിയെടുക്കാവുന്ന കുട്ടം
ഊരും പേരും | EP 5 | കില്ലാ നദിയുടെ തീരത്തെ മാടായി