സ്ത്രീകളെ വസ്തുവായി കാണുന്ന പ്രവണത ഇപ്പോഴും തുടരുന്നുണ്ടോ?
കുറിച്ച് പലപ്പോഴും ചർച്ചകൾ വന്നിട്ടുണ്ട്. സ്ത്രീകളെ ഒരു വസ്തുവിനോട് സാമ്യപ്പെടുത്തുന്ന വാക്കുകൾ പ്രണയഗാനങ്ങളിൽ വരെ സുലഭമാണ്. സ്ത്രീകളെ ഒബ്ജക്റ്റിഫെെ ചെയ്യുന്നതിനെ കുറിച്ച് ഓ ഗേൾ ചർച്ച ചെയ്യുന്നു.