ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ എന്നിവര്‍ക്കാണ് ആദ്യ ടെസ്റ്റില്‍ മുഖ്യ പരിഗണന. ഇംഗ്ലണ്ട്, ആസ്ട്രേലിയ, ന്യൂസീലന്‍ഡ് തുടങ്ങിയ പിച്ചുകളിലാണ് കൂടുതല്‍ പേസിന്റെ ആവശ്യം വരുന്നത്. ഇവിടെ പ്രതീക്ഷിക്കുന്ന അത്ര ടേണ്‍ ലഭിക്കാറില്ല. എല്ലാ പിച്ചിലും സ്വിങ് ലഭിക്കുമെന്നും കരുതരുത്. നെഹ്റ ചൂണ്ടിക്കാട്ടുന്നു.
Related Stories
ആ വിക്കറ്റ് വീഴ്ത്തുക എന്നത് വലിയ വെല്ലുവിളിയാണ്, ഇന്ത്യയുടെ വിലപ്പെട്ട വിക്കറ്റിനെക്കുറിച്ച് ജോ റൂട്ട്
ചെപ്പോക്ക് ഗാബയായി, ചെന്നൈയിൽ ഇംഗ്ലണ്ട് ഇന്ത്യയെ തോൽപ്പിച്ചത് 30 വർഷത്തിന് ശേഷം
അരങ്ങേറ്റം ഉഷാർ, മൂന്ന് ടെസ്റ്റിൽ നിന്ന് അക്ഷർ വീഴ്ത്തിയത് 27 വിക്കറ്റ്; അശ്വിന് 32 വിക്കറ്റ്
ടി20: കോഹ്ലിയോ, രോഹിത്തോ? പരമ്പരയിൽ ആരാകും ആദ്യം ചരിത്രനേട്ടത്തില്‍ എത്തുക