ലോകത്തിനെ നാല് രീതിയിലാണ് സി.ഡി.സി തിരിച്ചിരിക്കുന്നത്. ഡോ. അശ്വതി സോമന് വിശദമാക്കുന്നത് കാണാം.
കൊറോണ ഒരു മഹാമാരിയായതിനാല്‍ ഈ സമയത്ത് യാത്ര ചെയ്യാന്‍ പറ്റുമോ എന്നത് ഒരുപാട് പേരുടെ സംശയമാണ്. പുറത്തുള്ള ഇന്ത്യക്കാരും നാട്ടിലേക്ക് മടങ്ങാനാണ് ശ്രമിക്കുന്നത്. ഇനി യാത്ര ചെയ്യുന്നവര്‍ അറിയാനുള്ള കാര്യങ്ങള്‍ ഡോ. അശ്വതി സോമന് വിശദമാക്കുന്നത് കാണാം.