ഒരു കോളനിയ്ക്ക് ഒരു ഭാഷ എന്ന രീതിയാണ് ഇവയ്ക്ക്. അത് പഠിച്ചെടുക്കുന്നതുമാണ്, മനുഷ്യരെപ്പോലെ. എതിരന്‍ കതിരവന്‍ വിശദമാക്കുന്ന വീഡിയോ കോളം സയന്‍സ് ഗുരു കാണാം.
സസ്തനികളില്‍ പ്രത്യേകതയുള്ളവയാണ് നേകെഡ് മോള് എലികള്‍. കോളനികളായിട്ട് ജീവിക്കുന്ന ഇവ ഒരു രാജ്ഞിയുടെ കീഴില്‍ സ്വന്തം ഭാഷ സംസാരിച്ച് ജീവിക്കുന്നു. എതിരന്‍ കതിരവന്‍ വിശദമാക്കുന്ന വീഡിയോ കോളം സയന്‍സ് ഗുരു കാണാം.