'ജോ ജീതാ വോഹീ സിക്കന്ദര്‍' മുതല്‍ 'ദില്‍ ബേചാരാ വരെ'; ഹോളിവുഡില്‍ നിന്നും ബോളിവുഡില്‍ എത്തിയ ചിത്രങ്ങള്‍
നമ്മളൊക്കെ കണ്ടു കൈയ്യടിച്ച നിരവധി ചിത്രങ്ങള്‍ അതില്‍ ഉള്‍പെടും.
ഹോളിവുഡ് ഫിലിം യൂണിവേഴ്സില് നിന്നും നിരവധി സിനിമകളാണ് റീമേക്ക് അല്ലെങ്കില്‍ ഇന്സ്പിറേഷന് എന്ന രൂപത്തില്‍ ഇങ്ങു ബോളിവുഡില്‍ എത്തിയിട്ടുള്ളത്. നമ്മളൊക്കെ കണ്ടു കൈയ്യടിച്ച നിരവധി ചിത്രങ്ങള്‍ അതില്‍ ഉള്‍പെടും. അമീര്‍ ഖാന് നായകനായി എത്തിയ 'ജോ ജീതാ വോഹീ സിക്കന്ദര്‍' മുതല്‍ സുശാന്ത് നായകനായി എത്തിയ 'ദില്‍ ബേചാര' വരെ അതിനുള്ള ഉദാഹരണങ്ങളാണ്.
ഇത്തരത്തിലുള്ള കുറച്ച് ചിത്രങ്ങള്‍ ഏതൊക്കെയാണ് എന്ന് അറിഞ്ഞാലോ?
1. ചാച്ചി 420 (ഹിന്ദി) - അവൈ ഷണ്മുഖി (തമിഴ്) - മിസ്സിസ് ഡൗട്ട്ഫയര്‍ (ഹോളിവുഡ്)
2. ബാസീഗര്‍ (ഹിന്ദി) - എ കിസ്സ് ബിഫോര്‍ ഡൈയിംഗ് (ഹോളിവുഡ്)
3. ഹം തും (ഹിന്ദി) - വെന്‍ ഹാരി മെറ്റ് സാലി (ഹോളിവുഡ്)
4. ബ്ലാക്ക് (ഹിന്ദി) - ദ് മിറാക്കില്‍ വര്‍ക്കര്‍ (ഹോളിവുഡ്)
5. ജോ ജീതാ വോഹീ സിക്കന്ദര്‍ (ഹിന്ദി) - ബ്രേക്കിംഗ് എവേയ് (ഹോളിവുഡ്)
6. ലൈഫ് ഇന്‍ എ മെട്രോ (ഹിന്ദി ) ദ് അപ്പാര്‍ട്ട്മെന്റ് (ഹോളിവുഡ് )
7. ഷോലെ (ഹിന്ദി) - ദ് മാഗ്നിഫിഷ്യന്റ് സെവന് (ഹോളിവുഡ്)
അക്കീര കുര്‍സോവയുടെ 'സെവന് സമുറായി'യുടെ റീമേക്കാണ് ദ് മാഗ്നിഫിഷ്യന്റ് സെവന്
8. ജോഷ് (ഹിന്ദി) - വെസ്റ്റ് സൈഡ് സ്റ്റോറി (ഹോളിവുഡ്)
9. ദില്‍ ബേചാര (ഹിന്ദി) - ദ് ഫോള്‍ട്ട് ഇന്‍ അവര്‍ സ്റ്റാര്‍സ് (ഹോളിവുഡ്)
10. ദ് ഗേള്‍ ഓണ്‍ ദ് ട്രെയിന്‍ (ഹിന്ദി) - ദ് ഗേള്‍ ഓണ്‍ ദ് ട്രെയിന്‍ (ഹോളിവുഡ്)
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!