രണ്ട് പേർ ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചാലും ലിവിങ് ടുഗതർ പരീക്ഷിക്കാമെന്ന് അത്ര എളുപ്പം നമുടെ യുവാക്കൾ തീരുമാനിക്കുമെന്ന് തോന്നുന്നില്ല. എന്തുകൊണ്ടാണ് ലിവിങ് ടുഗതർ ഒന്ന് പരീക്ഷിച്ച് നോക്കാൻ ഭൂരിഭാഗം ആളുകൾ മടിക്കുന്നത്. "ഞങ്ങൾ അസ്വസ്ഥരാണ് " ഏഷ്യാവിൽ ചർച്ച ചെയ്യുന്നു.