അന്താരാഷ്ട്ര കായിക മത്സരങ്ങളിൽ ഇന്ത്യക്ക് വേണ്ടി അഞ്ച് സ്വർണ്ണ മെഡലുകൾ അദ്ദേഹം നേടിയിട്ടുണ്ട്.
മിൽഖ സിംഗ് എന്നും ഇന്ത്യൻ യുവത്വത്തിൻ്റെ പ്രചോദനമാണ്. ദുരിതങ്ങൾ നിറഞ്ഞ ജീവിതത്തിൽ നിന്ന് അദ്ദേഹം ഓടിക്കയറിയത് ഇന്ത്യയുടെ എക്കാലത്തെയും മികച്ച കായിക താരമായിട്ടാണ്. മിൽഖ സിംഗിൻ്റെ ജീവിതത്തെ കുറിച്ച് കൂടുതൽ അറിയാം. കിഞ്ചനോജി കാണാം -