എറണാകുളം നഗരത്തില്‍നിന്ന് ഒട്ടും അകലയാത്ത ഒരു പ്രദേശത്ത് കുറേ മനുഷ്യരുടെ ജീവിതം ഇങ്ങനെയാണ്. കുമ്പളം കരീത്ര തോടരികിലെ ദുരവസ്ഥ പറഞ്ഞറിയിക്കാവുന്നതല്ല. അധികൃതകരുടെ അനാസ്ഥമൂലം ദ്രവിച്ചുതീരുന്ന സ്വന്തം വീടുപേക്ഷിച്ച് വാടക വീട്ടില്‍ കഴിയാന്‍ നിര്‍ബന്ധിതരാവുകയാണ് അവര്‍- വീഡിയോ കാണാം