പാർട്ടി കേസ് ഒറ്റക്കെട്ടായി നേരിടുമെന്നും കെ.സുരേന്ദ്രൻ
ചോദ്യം ചെയ്യാൻ വിളിച്ചാൽ ഹാജരായിലെങ്കിൽ കുഴപ്പമുണ്ടോ? ഹാജരായിലെങ്കിൽ അറസ്റ്റ് ചെയ്യാൻ വകുപ്പുണ്ടോ? കൊടകര കള്ളപ്പണക്കേസിൽ മൊഴി എടുക്കാൻ വേണമെങ്കിൽ എന്നെ വന്ന് അറസ്റ്റ് ചെയ്ത് കൊണ്ട് പോകട്ടേയെന്ന് കെ. സുരേന്ദ്രൻ. കാണാം ചൂടുള്ള വാർത്ത.