മനുഷ്യനിലെ ഹൈപെർടെൻഷൻ നേരിടാൻ ഈ ജീനുകളെ നിയന്ത്രിച്ചാൽ പോരേ? സാദ്ധ്യതകളുണ്ട്. എതിരൻ കതിരവൻ വിശദമാക്കുന്ന വീഡിയോ കോളം സയൻസ് ഗുരു കാണാം.
ബ്ലഡ് പ്രെഷർ വളരെക്കൂടുതലാണ് ജിറാഫുകളിൽ. പക്ഷേ അതുകൊണ്ട് അവയ്ക്ക് യാതൊരു പ്രശ്നവും ഉണ്ടാകുന്നില്ല. മ്യൂടേഷൻ സംഭവിച്ച ചില ജീനുകളാണ് അതിനു കാരണം. എതിരൻ കതിരവൻ വിശദമാക്കുന്ന വീഡിയോ കോളം സയൻസ് ഗുരു കാണാം.