അയച്ച സന്ദേശം നിമിഷങ്ങള്‍ക്കുള്ളില്‍ മാഞ്ഞുപോകുന്നു. ഹാരിപ്പോട്ടര്‍ കഥയല്ല. മെസേജിങ് ആപ്പിലെ ഒരു ഫീച്ചറാണ്. വാട്സാപ്പില്‍ Disappearing Message എന്ന ഫീച്ചര്‍ ഉള്ളത് നിങ്ങള്‍ക്ക് അറിയാമോ? അറിയുന്നവരുണ്ടാവും. മറ്റു പ്ലാറ്റ്ഫോമുകളില്‍ എല്ലാം ഒരുപാട് മുന്നെ തന്നെ വന്നതായിരുന്നു ഈ ഫീച്ചര്‍. ഈ ഫീച്ചര്‍ ഉപയോഗിച്ചാല്‍ ഏഴ് ദിവസം വരെ വാട്സാപ്പില്‍ നമുക്ക് മെസേജ് കാണാം അത് കഴിഞ്ഞാല്‍ താനെ മാഞ്ഞുപോവും. ഇത്രയും ദിവസം കിട്ടുന്നത് വാട്സാപ്പിന്റെ ഒരു പ്രത്യകതയെന്ന് പറയാം.
എങ്ങനെ ഈ ഫീച്ചര്‍ ഉപയോഗിച്ച് മെസേജ് അയക്കുന്നവര്‍ക്കും സ്വീകരിക്കുന്നവര്‍ക്കും ഒരുപോലെ മാഞ്ഞുപോകും എന്ന് നോക്കാം.
1. വാട്സാപ്പിലെ ഒരു ചാറ്റ് തുറക്കുക.