പരിചിതമല്ലാത്ത ഒരു നമ്പര്‍ കണ്ടാല്‍ നമ്മള് ആദ്യം നോക്കുന്നത് True Caller ല്‍ ആണ്. അധിക സര്‍ച്ചിലും നമ്പറിന്റെ ഉടമസ്ഥനെ അറിയാം. എന്നാല്‍ ഇതൊന്നമല്ലാതെ True Caller ഉപയോഗിച്ച് പണമിടപാട് നടത്താനും പറ്റും. ഗൂഗിള്‍ പേ, ഫോണ്‍ പേ പോലെ പണമയക്കാം. എങ്ങനെയാണ് അതെന്ന് നോക്കാം.
1. True Caller ആപ്പ് തുറക്കുക.