നമ്മള് റീല്‍സ് നോക്കുന്നതിനിടയ്ക്ക് ഇഷ്ട്ടപ്പെട്ട മ്യൂസിക്ക് കണ്ടാല്‍ ഇത് റീല്‍ ചെയ്താല്‍ കൊള്ളാം എന്ന് ആലോചിക്കാറില്ലേ? പലപ്പോഴും റീല്‍ ചെയ്യാന്‍ നോക്കുമ്പോള്‍ ആ മ്യൂസിക് മറന്ന് പോവുകയും ഒരു സ്ഥിരം സംഭവമാണ്. അല്ലെങ്കില്‍ ട്രാക്കിന്റെ പേര് കുറിച്ചെടുക്കണം. ഇതൊന്നുമല്ലാതെ സേവ് ചെയ്യാന്‍ ഒരു മാര്‍ഗമുണ്ട്. ഹെയ് ബ്രോയുടെ പുത്തന്‍ എപ്പിസോഡില്‍ ബിജു ബ്രോ വിശദീകരിക്കുന്നത് കാണാം.